പട്ടകടവ്: അരിനല്ലൂർ വടക്ക് ജിൽമന്ദിരത്തിൽ റിട്ട. വില്ലേജ് ഓഫീസർ അലക്സാണ്ടറിന്റെ മകൻ ഹെർമിജിൽ അലക്സണ്ടർ (74, തങ്കച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിമിറാഡ (സുഷമ്മ). മക്കൾ: തോംസൺ ഹെർമിജിൽ, വനേസാ കാർമ്മൽ. മരുമകൾ: സിമി തോംസൺ.