പുനലൂർ: കാര്യറ പുതിയ തോപ്പിൽ വീട്ടിൽ പരേതനായ മൈതീൻ കണ്ണിന്റെ ഭാര്യ റഹ്മാ ബീവി (75) നിര്യാതയായി. മക്കൾ: ഷെരീഫ്, ആമിന, ജുമൈലത്ത്, നദീറ. മരുമക്കൾ: സൗജത്ത്, അബ്ദുൽ ഖാദർ, മാഹീൻ, സലാം.