rahma-beevi-75

പു​ന​ലൂർ: കാര്യറ പുതിയ തോപ്പിൽ വീ​ട്ടിൽ പരേതനായ മൈതീൻ ക​ണ്ണി​ന്റെ ഭാര്യ റഹ്മാ ബീവി (75) നി​ര്യാ​ത​യാ​യി. മക്കൾ: ഷെരീഫ്, ആ​മിന, ജുമൈലത്ത്, ന​ദീറ. മരു​മക്കൾ: സൗ​ജത്ത്, അബ്ദുൽ ഖാദർ, മാ​ഹീൻ, സ​ലാം.