പെരുമ്പുഴ: പെരുമ്പുഴ താഴം എ.എ ഭവനിൽ എസ്.വിജയൻ (68) നിര്യാതനായി. ഭാര്യ: ഉല്ലാസ്. മക്കൾ: അതുല്യ, അതുൽ. മരുമക്കൾ: രാജേഷ്, ശാലിമ. സഞ്ചയനം 9ന് രാവിലെ 7ന്.