kamalakshiyamma-84

കൊട്ടാരക്കര: പെരും​ങ്കുളം പ്ലാവിള പുത്തൻവീട്ടിൽ പരേതനായ വി.കൃഷ്ണപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (84) നിര്യാതയാ​യി. മക്കൾ: ചന്ദ്രശേഖരൻ പി​ള്ള, പ​രേ​തനായ ശ്രീധരൻ​പി​ള്ള, പ​രേ​തനായ സുധാകരൻ പിള്ള, സിന്ധുകു​മാരി. മരുമക്കൾ: ഇന്ദിര, എൽ.ഗീത, ശാന്തകുമാരി, പ​രേ​തനായ ചന്ദ്രശേഖരൻ പിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.