jonson-58

ശൂര​നാട്: കാട്ടൂർ കിഴ​ക്കതിൽ കെ.ജി.ജോൺസൻ (58, കൊല്ലം റെയിൽവേ സ്റ്റേഷൻ സൂപ്ര​ണ്ട്) നിര്യാതനായി. സംസ്​കാ​രം ഇന്ന് രാവി​ലെ 10ന് പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തോഡക്‌സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: ഡോ. അഡ്‌ലിൻ മേരി (റിട്ട. ഹോമിയോ മെഡിക്കൽ സൂപ്രണ്ട്). മക്കൾ: റോഷ്‌നി അന്ന ജോൺസൻ, റോഹൻ.ജെ.ജോർജ്. മരുമകൻ: സുധിൻ ബാബു.