ഓയൂർ: മീയണ്ണൂർ കൊട്ടറ ജി.ആർ.ഭവനിൽ ജി.രാമചന്ദ്രൻ പിള്ള (79) നിര്യാതനായി. സംസ്കാരം 10ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ഗണേഷ്, രാജേഷ്. മരുമക്കൾ: രാധിക, ദീപ്തി.