പള്ളിമൺ: കാഞ്ഞിരത്തിങ്കൽ സുമേഷ് ഭവനിൽ ജി.ബാലൻ (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുമേഷ്, റാണി. മരുമക്കൾ: സബിത, സന്തോഷ്.