പുനലൂർ: കാര്യറ പുത്തൂർക്കര കിഴക്കതിൽ പരേതരായ കുട്ടന്റെയും ഗൗരിയുടെയും മകൻ രാമചന്ദ്രൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: വിനോദ്, ബിജോയ്, വീണ. മരുമക്കൾ: പരേതയായ പ്രിയ, രശ്മി, രാജേഷ്.