ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് വള്ളിയഴികത്ത് വീട്ടിൽ സോമരാജൻപിള്ള (70) നിര്യാതനായി. ഭാര്യ: ഉഷാകുമാരിഅമ്മ. മക്കൾ: ഷൈജു, ശ്രീജ. മരുമക്കൾ: ഗിരീഷ്‌കുമാർ, ദീപ. സഞ്ചയനം 11ന്.