ചാത്തന്നൂർ: താഴം തെക്ക് ചരുവിള വീട്ടിൽ ആർ.ദേവരാജൻ (89) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അജയകുമാർ, ബിന്ദു, പരേതരായ ശശികല, ധനിജ. മരുമക്കൾ: പ്രകാശൻ, സുരേഷ് ബാബു, സ്മിത, സജീവ്. സഞ്ചയനം 11ന് രാവിലെ 7ന്.