പ്രാക്കുളം: പനയ്ക്കൽ വീട്ടിൽ ശിവശങ്കരന്റെ ഭാര്യ ആനന്ദവല്ലി (83) നിര്യാതയായി. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: ശശികല, പരേതനായ രാജേന്ദ്രബാബു. സഞ്ചയനം 22ന് വൈകിട്ട് 4ന്. ഇതരചടങ്ങുകൾ 23ന് രാവിലെ 8ന്.