ആശ്രാമം: സരയു നഗർ-76 ചോക്കോട്ട് കായൽവാരത്ത് പുത്തൻവീട്ടിൽ പരേതനായ ആർ.കേശവപിള്ളയുടെ ഭാര്യ ഒ.ശാന്തമ്മപിള്ള (88) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി അമ്മ, അംബികാ ദേവി, കളരി അപ്പൻ, ശോഭകുമാരി, ജയശ്രീ, കൊച്ചപ്പൻ. മരുമക്കൾ: പരേതനായ ശിവശങ്കരൻ നായർ, അഡ്വ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, രാജേശ്വരി, ഉണ്ണിക്കൃഷ്ണൻ നായർ, ഡോ. രാധകൃഷ്ണൻ നായർ, ദീപ. സഞ്ചയനം 14ന് രാവിലെ 7ന്.