കൊട്ടാരക്കര: കോട്ടാത്തല പണയിൽ പള്ളിതെക്കതിൽ വീട്ടിൽ കെ.രാഘവൻ നായർ (86) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ആർ.രവികുമാർ, കെ.സിന്ധു, ആർ.ബിജു (ജില്ലാ പ്രസിഡന്റ്, ആസ്ക്). മരുമക്കൾ: രാജിമോൾ, അനിൽ കുമാർ, സ്മിതാമോൾ. സഞ്ചയനം 11ന് രാവിലെ 8ന്.