sasidharan

പരവൂർ: പൂതക്കുളം മാവിള ഗൗരി നന്ദനത്തിൽ ശശിധരൻ പിള്ള (66, റിട്ട. ബി.എസ്.എൻ.എൽ, പരവൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ഗീതാംബിക. മക്കൾ: ശശി പ്രിയ, ഗീതു പ്രിയ. മരുമക്കൾ: അജിത്ത് കുമാർ, വിഷ്ണു.