muraleedharan

ശൂരനാട്: പടിഞ്ഞാറ്റ കിഴക്ക് അരുണോദയത്തിൽ കെ.മുരളീധരൻ (70, എസ്.എൻ.ഡി.പി യോഗം ശ്രീചിത്തിര വിലാസം 630 -ാം നമ്പർ മുൻ ശാഖാ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: പി.ഗീത. മക്കൾ: എ.എം.മിഥിൻ (ദുബായ്), ഡോ. എ.കെ.മുരളീധരൻഎം.നിഥിൻ. മരുമക്കൾ: ഡോ. എസ്.എ.രേഷ്മ, വി.എൽ.അമുത. സഞ്ചയനം 14ന് രാവിലെ 8ന്.