ആലപ്പാട്: കൈതവാരത്ത് പരേതനായ വി.രാമകൃഷ്ണന്റെ ഭാര്യ സുദക്ഷിണ (90) നിര്യാതയായി. മക്കൾ: സുധീഷ് (ബേബി), സുനീഷ് കുമാർ, സുഭാഷ്, രതീഷ്. മരുമക്കൾ: ബേബി കമല, ശ്രീകല, സുസ്മിത, രമ്യ. സഞ്ചയനം 23ന് രാവിലെ 10ന്.