പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച പ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു