ചടയമംഗലം: ഇളമ്പഴന്നൂർ തൗഫീഖ് മൻസിലിൽ എം.നാസിമുദ്ദീൻ (75) നിര്യാതനായി. ഭാര്യ: അസുറ ബീവി. മക്കൾ: എ.എൻ.നിഷ, എ.എൻ.സിദ്ദിഖ് (ബിസിനസ്). മരുമക്കൾ: എം.തമീമുദ്ദീൻ (കേരള അറബിക് മുൻഷീസ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി), സഫ.