കൊല്ലം: പുന്തലത്താഴം പേരൂർ പുന്തല തൊടിയിൽ ബിജുവിന്റെ ഭാര്യ അജിത ബിജു (56) നിര്യാതയായി. മക്കൾ: ഉണ്ണി, അദിക്ഷ. മരുമക്കൾ: അനിയ, അരുൺ. സഞ്ചയനം 14ന് രാവിലെ 7ന്.