subash-62

കൊല്ലം: കിളികൊല്ലൂർ കവനാട് ജ്യോതി നഗർ വങ്ങശേരി പാടിഞ്ഞാറ്റതിൽ എസ്.സുഭാ​ഷ് (62) നിര്യാതനാ​യി. ഭാ​ര്യ: പി.അനിത. മക്കൾ: അഭിലാഷ്, അഭി​ജിത്ത്. സ​ഞ്ച​യ​നം 14ന് രാ​വിലെ 8ന്.