mariyamma-vargees-62

ശൂരനാട് തെക്ക്: ഇരവിച്ചിറ നടുവിൽ ബീനഭവനം (മാരൂർ മീനത്തതിൽ) പാപ്പച്ചൻ കൊച്ചുമ്മന്റെ ഭാര്യ മറിയാമ്മ വർഗീസ് (62) നിര്യാതയായി. സംസ്‌കാ​രം നാളെ രാവിലെ 11ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡേക്‌സ് ദേവാ​ല​യ സെ​മി​ത്തേ​രി​യിൽ. മക്കൾ: ബീന, ബിജോഷ്, ബിനോഷ്. മരുമ​ക്കൾ: ജോസ്, ജെൻഷ.