ഓച്ചിറ: പായിക്കുഴി വെളിയത്ത് കിഴക്കതിൽ സദാനന്ദൻ (77) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: യശോധരൻ, വേണു. സഞ്ചയനം 14ന് രാവിലെ 8ന്.