പരവൂർ: കുനയിൽ പമ്പവിള രേവതിയിൽ പരേതനായ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ സതി അമ്മാൾ (78) നിര്യാതയായി. മക്കൾ: അനിതകുമാരി (സ്റ്റോർ സൂപ്രണ്ട്, ജില്ലാ ആയുർവേദ ആശുപത്രി, കോഴിക്കോട്), വിനോദ്കുമാർ. മരുമക്കൾ: ജെ. രാധാകൃഷ്ണൻ (റിട്ട. ഫാർമനിസ്റ്റ്), ഒ.എ. ദിവ്യ.