പിറവന്തൂർ: പൂവണ്ണുംമൂട് വലിയപറമ്പിൽ ജി.ചാക്കോ (76, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അലിമുക്ക് പിറവന്തൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളിക്കുട്ടി. മക്കൾ: ജോർജ് ചാക്കോ, ബോബൻ ചാക്കോ. മരുമക്കൾ: പ്രിൻസി, മറിയാമ്മ.