പുത്തൂർ: തെക്കുംപുറം മണത്തുണ്ടിൽ വീട്ടിൽ എം.ജി രാജന്റെ ഭാര്യ കുഞ്ഞമ്മ രാജൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക 2ന് പുത്തൂർ സെന്റ് ജോർജ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: രാജി.കെ.രാജൻ, രാജേഷ്.കെ.രാജൻ, റാണി.കെ.രാജൻ. മരുമക്കൾ: ഷിജു, മെറീന, സിൽവ.