കിഴക്കേകല്ലട: പടപ്പത്തറ വീട്ടിൽ എൻ.പ്രഭാകരൻ ഉണ്ണിത്താൻ (92, റിട്ട. സുബേദാർ മേജർ, റിട്ട. കസ്റ്റംസ് സൂപ്പർവൈസർ) നിര്യാതനായി. എക്സ് സർവീസ് ലീഗ് കിഴക്കേകല്ലട ബ്രാഞ്ച് പ്രസിഡന്റ്, വൈസ് മെൻസ്പ്രസിഡന്റ്, കേരകർഷക സംഘം പ്രസിഡന്റ് എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ഡോ. പ്രേംരാജ് (യു.കെ), പ്രേമലത, പ്രേംലാൽ. മരുമക്കൾ: ഡോ. മിനി (യു.കെ), ബാബുക്കുട്ടൻ നായർ, ദീപ.