പാരിപ്പള്ളി: ചന്ദ്രകാന്തത്തിൽ തുളസീധരൻ പിള്ള (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സി.കെ.ലേഖ (പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക).