കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ. പ്രേമചന്ദ്രന് കൊല്ലം ആശ്രാമം മണ്ഡലത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, മണ്ഡലം പ്രസിഡന്റ് ജി.കെ. പിള്ള, ഡി. സ്യമന്തഭദ്രൻ, വടക്കുംഭാഗം ഡിവിഷൻ പ്രസിഡന്റ് കെ.ജി. രാജേഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ, ആശ്രാമം സജീവ്, എം. കുഞ്ഞുമോൻ, ജയന്തി മാല, തങ്കച്ചൻ, സിന്ധു, സരസ്വതി, എ.എൻ. സുരേഷ് ബാബു, ഉണ്ണികൃഷ്ണപിള്ള, ഉണ്ണി, എം. താജഹാൻ തുടങ്ങിയവർ പങ്കെടുത്തു.