കുണ്ടറ: പടപ്പക്കര പ്രിയ നിവാസിൽ ജോൺസണിന്റെ ഭാര്യ നിർമ്മല (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പ്രിയ, ജെയ്സൺ. മരുമകൻ: വിനീഷ്.