vijayan-68

കുണ്ട​റ: മുളവന വിജയ മന്ദിരത്തിൽ വിജയൻ (68) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉച്ചയ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ബേബി ഗി​രിജ. മക്കൾ: അശ്വ​തി, ആ​ദർശ്. മരു​മകൻ: രജനീഷ്.