omannayamma-85

നെടുമൺ​കാവ്: കിഴക്കടത്ത് വീ​ട്ടിൽ പരേതനായ പരമേശ്വരൻ ഉണ്ണി​ത്താ​ന്റെ ഭാര്യ ഓമനഅമ്മ (85) നി​ര്യാ​ത​യാ​യി. മക്കൾ: സുരേന്ദ്രൻ പിള്ള, മോഹനൻ പിള്ള, സീത, പത്മാവതി. മരുമക്കൾ: രാധാമണി, പരേതയായ രാധ, ശശിധരൻ പിള്ള, പരേതനായ ചന്ദ്രബാബു. സഞ്ച​യ​നം 14ന് രാവിലെ 8ന്.