കൊട്ടിയം: ചെമ്പോട്ട് നഞ്ചൻ വിളയിൽ സത്യൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ബി.ലളിത. മക്കൾ: ഷിബു, ഷീബലാൽ. മരുമക്കൾ: രമ്യ, ലാൽസിംഗ്.