കൊല്ലം: ഇരവിപുരം ക്രൈസ്റ്റ് വില്ല കോട്ടൂർ തെക്കതിൽ ജോൺസൺ വറീത് (83, ബേബിച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇരവിപുരം സെന്റ് ജോൺ ദ ബാപ്റ്റിസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എമിലി ജോൺസൺ. മക്കൾ: ലൂർദ്, സെബാസ്റ്റ്യൻ, ക്രിസ്റ്റഫർജോയ്, ക്രിസ്റ്റി, ആന്റണി, വർഗീസ്, ജോസ്. മരുമക്കൾ: ടെറൻസ്, അരുണോദയ, ജൊസ്ഫിൻ ബിന്ദു, അജിത, സ്മിത, റൂലിയ, നീതു.