തൊടിയൂർ: കല്ലേലിഭാഗം പുത്തൻതറയിൽ പരേതനായ രാജപ്പൻ ചെട്ടിയാരുടെയും വിജയമ്മയുടെയും മകൻ ദിലീപ് കുമാർ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രമ്യ. മക്കൾ: ആദിത്യ, ധീരജ്.