പന്മന: മേക്കാട് ചെറുവള്ളി കിഴക്കതിൽ (സുകുഭവനം) സുകുമാരപിള്ള (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ: ജയ. മക്കൾ: ശ്രീജിത്ത്, ശ്രീനന്ദ.