ചവറ: തെക്കുംഭാഗം നടുവത്തുചേരി കൊടാനവടക്കതിൽ പ്രസാദ് (68, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിമലകുമാരി (റിട്ട.എച്ച്.എം). മക്കൾ: പാർവതി.എസ്.പ്രസാദ്, വിഷ്ണു.എസ്.പ്രസാദ്. മരുമക്കൾ: രതീഷ് രാജ്, എ.വി.സംഗീത. സഞ്ചയനം 15ന് രാവിലെ 7ന്.