കൊട്ടിയം: തഴുത്തല കൊച്ചുതുണ്ടിൽ പ്രവീൺ വിലാസത്തിൽ പരേതനായ പ്രതാപചന്ദ്രന്റെയും (എസ്.എൻ കോളേജ്) സുജനയുടെയും (റിട്ട.എസ്.എൻ ഐ.ടി ജീവനാക്കാരി) മകനും കേരള വിഷൻ കൊട്ടിയം കൈരളി കേബിൾ ടി.വി ടെക്നീഷ്യൻ പി.പ്രീയകുമാർ (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരൻ: പ്രവീൺ കുമാർ.