poooo

പരവൂർ: കോവളത്തെ ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെന്ററിൽ നടന്ന ഈ വർഷത്തെ ദേശീയ ചെസ് ബോക്സിംഗ് മത്സരത്തിൽ പി.എം.എസ്.എച്ച് ആർ.ഐ.കെ.വി സി.ആർ.പി.എഫ് പള്ളിപ്പുറം പന്ത്രണ്ടാം ക്ലാസിലെ ലെന ലെനിൻ സ്വർണ മെഡൽ കരസ്ഥമാക്കി. ജമ്മുവിൽ നടന്ന കെ.വി.എസ് ദേശീയ ബോക്‌സിംഗ് മത്സരത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ റിഫോംസ് ആൻഡ് ഹയർ എഡ്യുക്കേഷൻ നൽകുന്ന ഭാരത് സമ്മാൻ നിധി പുരസ്‌കാരവും ലഭിച്ചു.