വിലങ്ങറ: തെങ്ങഴികത്ത് വീട്ടിൽ കെ. കരുണാകരൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. വിജയമ്മ. മക്കൾ: ഇന്ദു, സീമ. മരുമക്കൾ: രമേശൻപിള്ള, ശ്രീകുമാർ.