പുലിയില: മുണ്ടയ്ക്കൽവീട്ടിൽ ചന്ദ്രബാബു (തുളസി-64) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: മനു, മഞ്ജു. മരുമകൻ: സുരേഷ്. സഞ്ചയനം 13ന് രാവിലെ 8ന്.