കൊല്ലം: ആശ്രാമം കീർത്തി നഗർ 108 ശ്രുതിലയത്തിൽ, സംഗീതഞ്ജനായ കൊല്ലം മോഹൻ കുമാർ (73, റിട്ട. സംഗീത അദ്ധ്യാപകൻ, എ.എസ് എച്ച്.എസ്.എസ്, പുത്തൻതുറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഉഷ (റിട്ട. പ്രിൻസിപ്പൽ, ഗവ എച്ച്.എസ്.എസ്, അഞ്ചാലുംമൂട്). മക്കൾ:ശ്രുതി, ലയ. മരുമക്കൾ: വിഷ്ണു രാജ്, ലിവിൻ ലാൽ.