thankachan-73

ആയൂർ: ചെറുവക്കൽ കൂലിക്കോട് ബിനോയ്​ ഭവ​നിൽ കെ. തങ്കച്ചൻ (73) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പരേതയായ ഓ​മന. മക്കൾ​: ബിനോയ്​, ബിൻസി, ബീന. മരു​മ​ക്കൾ: ഡെൻസി, സണ്ണി, വിൽ​സൺ.