പുനലൂർ: വിളക്കുവെട്ടം വട്ടക്കുണ്ടയം പുത്തൻവീട്ടിൽ ഷൈജു തോമസ് (46) നിര്യാതനായി. സംസ്കാരം നാളെ 11ന് വിളക്കുവെട്ടം മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ബീന (ബഹ്റൈൻ). മക്കൾ: സോണ, സോജൻ (ദുബായ്).