omana-75

ഇടമൺ: ഉദയഗിരി സജിതാഭവനത്തിൽ ഓമന (75) നി​ര്യാ​ത​യാ​യി. മകൾ: സ​ജിത. മരുമകൻ: രമേശ് കുമാർ
സഞ്ച​യ​നം 13ന് രാവിലെ 8ന്.