ചവറ: പട്ടത്താനം നടയിൽ വടക്കതിൽ ജെ. ബാബുപിള്ളയുടെ ഭാര്യ ബി. രമ (49) നിര്യാതയായി. മക്കൾ: ആർ. രേഷ്മ, ആർ. ലക്ഷ്മി. മരുമക്കൾ: എൻ. ഹരിനാരായണപിള്ള, എം. ജിഷ്ണു. സഞ്ചയനം 14ന് രാവിലെ 7ന്.