കരീപ്ര: പ്ലാക്കോട് കീഴതിൽ രഞ്ജിത്ത് ഭവനത്തിൽ വാസുദേവൻപിള്ള (65) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: രഞ്ജിനി, രഞ്ജിത്ത് (കെനിയ). മരുമക്കൾ: മനോജ് (ദുബായ്), രേഷ്മ.