ഇടമുളയ്ക്കൽ: ചൈത്രം പ്ലാവിള തെക്കതിൽ വീട്ടിൽ രാജേന്ദ്രൻ ആചാരി (63) നിര്യാതനായി. ഭാര്യ: സുലത രാജേന്ദ്രൻ. മക്കൾ: അമൻരാജ്, അലൻരാജ്. സഞ്ചയനം 15ന് രാവിലെ 8ന്.