കുന്നത്തൂർ: ഇളയശേരിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ ചിന്നമ്മ (98) നിര്യാതയായി. മക്കൾ: ശശിധരൻ, രവീന്ദ്രൻ, സുരേന്ദ്രൻ, പൊന്നമ്മ, മണിയമ്മ, ജഗദമ്മ. മരുമക്കൾ: ലീല, വത്സല, പ്രമീള, പരേതരായ അരവിന്ദാക്ഷൻ, ദേവദാസൻ, സുനിൽരാജ്. സഞ്ചയനം 13ന് രാവിലെ 8ന്.