കരുനാഗപ്പള്ളി: പണിക്കർകടവ് ഇടപ്പുരയിൽ (ചള്ളീത്തറയിൽ) സുന്ദരേശന്റെ ഭാര്യ എ. സുധാലത (74) നിര്യാതയായി.മക്കൾ: എസ്. ബീന, എസ്. സീന, എസ്. സ്കന്ദദാസ്, എസ്. റീന. മരുമക്കൾ: എസ്. സെൽവൻ, കെ. ഹരിക്കുട്ടൻ, കെ.ബി. സൗമ്യ, എസ്. സജികുമാർ. സഞ്ചയനം 23ന് രാവിലെ 10ന്.